22 ാംമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 18,19,20 തിയതികളില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.എച്ച്.എസ്. സ്‌കൂളില്‍ നടക്കും. അന്നേ ദിവസം ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ വാഹനങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്…
സംഘാടക സമിതി രൂപീകരിച്ചു. മഹാത്മാ ഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനത്തിന് മുന്നോടിയായി സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ-നിയമ-പിന്നാക്കക്ഷേമ-പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ…
പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം മിഷന്‍-ശുചിത്വ മിഷന്‍, ഫെഡറേഷന്‍ ഓഫ് റസിഡന്റ് അസോസിയേഷന്‍ പാലക്കാട് (ഫ്രാപ്പ്) എന്നിവയുടെ സഹകരണത്തോടെ പാലക്കാട് ന്യൂ സിവില്‍ നഗര്‍ കോളനി ഓഡിറ്റോറിയത്തില്‍ മുണ്ടൂര്‍ ഐ.ആര്‍.ടി.സി…
പാലക്കാട്: സത്യത്തിന്റെയും അഹിംസയുടെയും ശുചിത്വത്തിന്റെയും മഹത്വത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ജില്ലയില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിനു തുടക്കമായി. സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റികൊണ്ടു വേണം നാം ഗാന്ധിയെ ഓര്‍ക്കാനെന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍…
പാലക്കാട്: പെണ്‍കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭ്യമാക്കാതെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിപ്പിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായും ഇതിനെതിരെ ശക്തമായ പ്രതിരോധം സ്ത്രീകളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും വനിതാ കമ്മീഷന്‍ അംഗം ഇ.എം. രാധ പറഞ്ഞു. വിവാഹിതയായി…
മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു കുട്ടികളെ ശില്പകലയുമായി കൂടുതല്‍ അടുപ്പിക്കുകയെന്ന ലക്ഷ്യവുമായി പൊതുവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലളിതകലാ അക്കാദമി ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ ശില്‍പ്പോദ്യാനം പെരിങ്ങോട്ടുകുറുശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സാംസ്‌ക്കാരിക - പട്ടികജാതി-…
റീബില്‍ഡ് കേരളയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടത്തേണ്ട പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തുകള്‍ക്ക് ഫണ്ടില്ലെങ്കില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചോ സംസ്ഥാന ദുരന്ത നിവാരണ…
501 അംഗ സംഘാടക സമിതി രൂപീകരിച്ചു കുടുംബശ്രീയുടെ 21 മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 ഒക്ടോബര്‍ 11, 12, 13 തിയ്യതികളിലായി ജില്ലയില്‍ അരങ്ങേറും. ഇതിനായി പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ…
പാലക്കാട്: ഗണിതത്തെ തൊട്ടറിഞ്ഞു പഠിക്കാന്‍, ഗണിതം ഒരു കീറാമുട്ടിയല്ലെന്നു മനസിലാക്കാന്‍ കുഞ്ഞു കൈകളിലേക്ക് ഗണിതോപകരണങ്ങള്‍ നല്‍കി ജില്ലയില്‍ ഉല്ലാസ ഗണിതം പദ്ധതിക്ക് തുടക്കമായി. സമഗ്രശിക്ഷ കേരളയുടെ കീഴില്‍ ജില്ലയിലെ ഒന്ന്, രണ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ്…
ഗ്യാസ് കണക്ഷന്‍ സബ്‌സിഡി ലഭിക്കാത്തത് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ബാങ്കുമായി ബന്ധപ്പെട്ടവയ്ക്ക് പരിഹാരം കാണാന്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെുന്ന്് ജില്ലാ സപ്ലൈ ഓഫീസര്‍ അജിത് കുമാര്‍ പറഞ്ഞു. സബ്‌സിഡി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍…
