പരിസ്ഥിതി ലോല പ്രദേശങ്ങളടക്കം വനമേഖലയുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിന് ജില്ലയില്‍ സെപഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. വനവാസികള്‍ക്ക് വനത്തില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നും…

വീട് ഒരു സ്വപ്‌നം മാത്രമായിരുന്നവരില്‍ ആശ്വാസത്തിന്റേയും സംതൃപ്തിയുടേയും പുഞ്ചിരി വിരിയിക്കുകയാണ് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി. കോരിച്ചൊരിയുന്ന മഴയത്തും കാറ്റിലും കയറിക്കിടക്കാന്‍ ഒരിടമില്ലെന്ന പരാതി ഇനിയില്ലെന്ന് സന്തോഷക്കണ്ണീര്‍ തുടച്ചു പറയുകയാണ് കണ്ണാടി പഞ്ചായത്തിലെ…

പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംയുക്തമായി ഓണാഘോഷത്തിന്റൈ ഭാഗമായി 'പാലക്കാടന്‍ കാഴ്ചകള്‍' എന്ന പേരില്‍ ഓള്‍ കേരള ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍…

ടാര്‍പ്പായ മറച്ചുണ്ടാക്കിയ ചായ്പിലെ ഒന്‍പത് വര്‍ഷത്തെ ജീവിതത്തെ മടക്കി വെച്ച് അടച്ചുറപ്പുള്ള പുതിയ വീട്ടില്‍ പാലു കാച്ചി താമസത്തിനൊരുങ്ങുകയാണ് കിണാശ്ശേരി ആലക്കല്‍പറമ്പില്‍ ശെല്‍വിയും കുടുംബവും. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍…

ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ കാഞ്ഞിരപ്പുഴ, പുതുക്കോട്, ആനക്കട്ടി, വെള്ളിനേഴി എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സെപ്തംബര്‍ ആദ്യവാരത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. ഇവയുടെ നിര്‍മാണം 90 ശതമാനത്തോളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആനക്കട്ടിയിലും പുതുക്കോടും…

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സ്‌ക്രൈബിനെ വെയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ പാലക്കാട് ഒരു സ്‌കൂളിലെ പ്രധാനാധ്യാപികയോട് കമ്മീഷന്‍ വിശദീകരണം തേടി. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഇക്കാര്യം ഉന്നയിച്ച് മനുഷ്യാവകാശ…

പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് ഉദ്ഘാടനവും മെഡിക്കല്‍ കോളെജിന്റെ മെഡിക്കല്‍…

പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലുളള പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 16 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് നിയമസാംസ്‌കാരിക പട്ടികജാതി പട്ടികവര്‍ഗ…

പരിസ്ഥിതി ദിനത്തില്‍ നാടിന് തണലേകാനും നട്ടുപരിപാലിക്കാനുമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ ജില്ലയില്‍ തയ്യാറാവുന്നത് 200114 തൈകള്‍. ജില്ലയിലെ 13 ബ്ലോക്കുകളിലെ 61 നഴ്സറികളിലായാണ് തൈകള്‍ തയ്യാറാവുന്നത്. ഇത്തവണ ഫലവൃക്ഷങ്ങള്‍ക്കാണ് മുന്‍ഗണന. കശുമാവ്, മാവ്, പ്ലാവ്, പുളി,…

രണ്ടാംവിള സംഭരണം ഊര്‍ജ്ജിതമായി തുടരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാംവിള, രണ്ടാംവിള കൃഷിയില്‍ നിന്നായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെല്ലുസംഭരണം നടന്നത് പാലക്കാട് ജില്ലയിലാണെന്ന് സപ്ലൈകോയുടെ മെയ് ഒമ്പത് വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയില്‍…