എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ല കൈവരിച്ചത് 96.51 ശതമാനം വിജയം. ജില്ലയില്‍ 41254 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 39815 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ആകെയുള്ള 205 സ്‌കൂളുകളില്‍ 69 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍…
ജില്ലയില്‍ നിലവില്‍ ദീര്‍ഘകാല ഫോസ്റ്റര്‍ കെയറിലൂടെ ഏഴ് കുട്ടികളുടെയും വെക്കേഷന്‍ പോസ്റ്റര്‍ കെയറിലൂടെ 4 കുട്ടികളുടെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖേന ഉറപ്പുവരുത്തുന്നുണ്ട്. ദീര്‍ഘകാല ഫോസ്റ്റര്‍ കെയര്‍, വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍, കിന്‍ഷിപ്പ്…
പാലക്കാട് മെഡിക്കല്‍ കോളേജിലെ ഹോസ്പിറ്റല്‍ ബ്ലോക്ക് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ കിടത്തി ചികിത്സ വൈകുമെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചായത്തലത്തില്‍ കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ നിര്‍മാണം 90 ശതമാനം കഴിഞ്ഞതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍…
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ പരിശോധന ശക്തമാക്കി ജില്ലാ മോട്ടോര്‍വാഹന വകുപ്പ്. ഇതുവരെ നടത്തിയ പരിശോധനയില്‍ വ്യവസ്ഥകള്‍ ലംഘിച്ച 216 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും 3,45000 രൂപ പിഴ ഈടാക്കുകയും…
ജില്ലയിലെ ആദിവാസി വിഭാഗക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ പരിശോധിക്കുക കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ വിലയിരുത്തുക എന്നീ ലക്ഷ്യത്തോടെ അട്ടപ്പാടിയില്‍ ആദിവാസി സമ്മേളനം സംഘടിപ്പിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ അറിയിച്ചു. പാലക്കാട്…
കുട്ടികളില്‍ വിശാലമായ വായന വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ തെരഞ്ഞെടുത്ത 100 വായനശാലകള്‍ക്ക് ബാലസാഹിത്യകൃതികള്‍ വിതരണം ചെയ്തു. മൊത്തം 10 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ബാലസാഹിത്യകൃതികള്‍ക്ക്…
ജാതി സമ്പ്രദായത്തിലും അനാചാരങ്ങളിലും വലഞ്ഞ ജനങ്ങളെ രാജ്യത്തെ നവോത്ഥാന പ്രസ്ഥാനങ്ങളാണ് രക്ഷിച്ചതെന്നും ആ മൂല്യങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കുളപ്പുള്ളിയില്‍…
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി ഉയര്‍ത്തിപ്പിടിക്കാനും അനാചാരങ്ങളും ജാതി-മത-ലിംഗ വിവേചനങ്ങളും ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ട് നവോത്ഥാന സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ ചരിത്രത്തില്‍ സുപ്രധാന നിമിഷമായി രേഖപ്പെടുത്തി. മൂന്ന് ലക്ഷത്തിലധികം വനിതകളാണ് പുലാമന്തോള്‍ മുതല്‍…
പുതുശ്ശേരി പഞ്ചായത്ത് സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ചങ്ങാതി, സമഗ്ര, നാലാതരം പദ്ധതികളുടെ ഉദ്ഘാടനമായ മികവുത്സവം നവംബര്‍ 25-ന് നടക്കും. രാവിലെ 10.30 കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.…
വനിതകളുടെ സ്വയംപര്യാപ്തമായ ജീവിതത്തിന് സഹായകമായ കുടുംബശ്രീ ലോകത്തിനാകെ മാതൃകയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികജാതിപട്ടികവര്‍ഗ അയല്‍ക്കൂട്ട വിഭാഗങ്ങള്‍ക്കായി തുടി 2018 ഗോത്ര…
