അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് പ്രവൃത്തി പുരോഗമിക്കവേ, രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ആവശ്യമായ തുക കിഫ്്ബി മുഖാന്തരം അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് സ്ഥലം എം.എല്‍.എ.യും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്…
നെല്ല് സംഭരണത്തില്‍ സ്വകാര്യ മില്ലുകള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍ പുന…
പാലക്കാട്: മണ്ഡലമാസത്തോടനുബന്ധിച്ച് ജില്ലയിലെ ക്രമസമാധാനനില വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ നേതൃത്വത്തില്‍ ചേബറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനും എല്ലാ…
പ്രളയത്തില്‍ ആഴ്ന്നു പോയ കൃഷിസ്ഥലവും മാഞ്ഞുപോയ പുഴയും വീണ്ടെടുക്കാന്‍ കൃഷിവകുപ്പും നാട്ടുകാരും ഗ്രാമപഞ്ചായത്തും കൈകോര്‍ത്തപ്പോള്‍ പുനര്‍ജനിക്കുന്നത് പുഴയോടൊപ്പം കര്‍ഷകരുടെ സ്വപ്നങ്ങളുമാണ്. സംസ്ഥാന കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പുനര്‍ജനി പദ്ധതിയിലൂടെ പറച്ചാത്തി…
2019 വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക, വോട്ടു ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുമായി പാലക്കാട് താലൂക്ക് സംഘടിപ്പിച്ച സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സിന്റെ സൈക്കിള്‍ റാലി കലക്ടറേറ്റിന്റെ മുന്നില്‍ ജില്ലാ കലക്ടര്‍…
ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി നിര്‍വഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി അവലംബിച്ച് പ്രമേഹരോഗത്തെ നേരിടാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്…
പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചു. ഗവ. മോയന്‍ എല്‍ പി സ്‌കൂളില്‍ നിന്നും കോട്ടമൈതാനം വരെ തുറന്ന ജീപ്പില്‍ കുട്ടികളുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത പാര്‍വണ ജി വാരിയര്‍, പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ശബരീഷ്…
24 വരെ പരാതി നല്‍കാം ജില്ലയിലെ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിനും, ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത, ഗ്യാസ് വിതരണം എന്നിവ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഗ്യാസ്…
ആധുനികമതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ അസ്ഥിവാരമിടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. പാലക്കാട് ജില്ലാ ലൈബ്രറി ഹാളില്‍ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍…
ശിശുദിനത്തോടനുബന്ധിച്ച് ഭാഗമായി നവംബര്‍ 15 വരെ പാലക്കാട് സിവില്‍ സ്റ്റേഷനിലെ വിശ്വാസ് ഓഫീസിലും പരിസരത്തും നടത്തുന്ന ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡി ബാലമുരളി നിര്‍വഹിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തിന് ഇരയായവരെ സംബന്ധിച്ചും അവര്‍…
