* വിജിലൻസിനെ അന്വേഷണം ഏൽപ്പിക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജകള്ള് നിർമ്മാണ ലോബിയെ സഹായിച്ചിരുന്ന 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും അന്വേഷണം വിജിലൻസ് ആന്റ് ആന്റികറപ്ഷൻ…
കാലവര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 63.4 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ജൂലൈ 15 ന് രാവിലെ 8.30 മുതല്‍ ജൂലൈ 16 രാവിലെ 8.30 വരെ ലഭിച്ച ശരാശരി…
ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നതായി ബന്ധപ്പെട്ട എക്സി. എന്‍ജിനീയര്‍മാര്‍ അറിയിച്ചു. നിലവില്‍ മംഗലം ഡാം മാത്രമാണ് തുറന്നിരിക്കുന്നത്. ഇവിടെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റിമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. മംഗലം ഡാമില്‍…
ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,13,343 ആയി. രണ്ട് ഡോസുകളും സ്വീകരിച്ചവരും ഒന്നാം ഡോസ് സ്വീകരിച്ച 7,49,034 പേരും ഉള്‍പ്പെടെ ആകെ 10,62,377 പേരുണ്ട്. ജില്ലയില്‍ ജൂലൈ…
ജില്ലയില്‍ ഒന്നാംവിള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്മെന്റ്) അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ആകെ 32,203 ഹെക്ടറിലാണ് ഒന്നാംവിള നെല്‍കൃഷിയിറക്കിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഏകദേശം…
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയ്ക്ക് 99.35 ശതമാനം വിജയം. ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതിയ 38770 വിദ്യാര്‍ഥികളില്‍ 38518 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 19522 ആണ്‍കുട്ടികളും 18996 പെണ്‍കുട്ടികളുമാണ് വിജയിച്ചത്. ജില്ലയില്‍ 9083 വിദ്യാര്‍ഥികളാണ്…
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂലൈ 12 ന് നടത്തിയ പരിശോധനയില്‍ 41 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 23…
പാലക്കാട്: ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം കാത്തിരിക്കുന്നത് 38985 വിദ്യാര്‍ഥികള്‍. 19997 ആണ്‍കുട്ടികളും, 18988 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയിട്ടുള്ളത്. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 323 പേരും, സ്പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 13 പേരും പരീക്ഷയെഴുതി. പാലക്കാട് ഗവണ്‍മെന്റ്…
പാലക്കാട്: ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജലനിരപ്പുള്ളതായി ബന്ധപ്പെട്ട എക്സി. എന്‍ജിനീയര്‍മാര്‍ അറിയിച്ചു. മലമ്പുഴ, പോത്തുണ്ടി, മംഗലം, വാളയാര്‍, ശിരുവാണി, കാഞ്ഞിരപ്പുഴ ഡാമുകളിലാണ് ജലനിരപ്പ് ഉയര്‍ന്നത്. മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് കീഴിലുള്ള…
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂലൈ ഏഴിന് നടത്തിയ പരിശോധനയില്‍ 29 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 18 പേരാണ് പരിശോധന…