പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ രാമവർമ്മ - ഐ.എച്ച്.ഡി.പി കോളനി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച റോഡും കലുങ്കും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നാടിനു സമർപ്പിച്ചു. നാട്ടുകാരുടെ ദീർഘകാല ആവശ്യമാണ് നിറവേറിയത്.…

എറണാകുളം: പള്ളിപ്പുറം മത്സ്യഗ്രാമത്തിൽ മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡിന്റെ മരണാനന്തര, വിവാഹ ധനസഹായം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വിതരണം ചെയ്തു. മൂന്നു വിഭാഗങ്ങളിലായി മൂന്നുലക്ഷത്തിപതിനായിരം രൂപയുടെ ചെക്ക് കൈമാറി. മരിച്ച 12 മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കും…