എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോടും മുനമ്പം അഴിയോടും ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഇടപെടുന്ന തൊഴില്‍ മേഖല മത്സ്യബന്ധനവും സംസ്‌കരണവും വിപണനവുമാണ്. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച്…