സംസ്ഥാനത്ത് പുതുതായി വ്യവസായ വകുപ്പിന് കീഴിൽ രൂപം കൊണ്ട പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന പ്ലാന്റേഷൻ എക്‌സ്‌പോയിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. ഫെബ്രുവരി 16 മുതൽ 19 വരെയാണ് എക്‌സിബിഷൻ. ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസിന്റെ കീഴിൽ രജിസ്റ്റർ…