കിലയുടെയും സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ വനിതകള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിച്ചു. അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മ്മസേന-കുടുംബശ്രീ വനിതകള്‍ക്കാണ് പരിശീലനം നടത്തിയത്. കില ഹാളില്‍ നടന്ന പരിപാടി അട്ടപ്പാടി…