അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഉയര്‍ന്ന പ്രാധാന്യത്തോടെയും ഉല്‍പാദന സേവന, വികസന , ടൂറിസം മേഖലകളില്‍ തുല്യമായ പരിഗണന നല്‍കി ഈസ്റ്റ് എളേരി വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് അവതരിപ്പിച്ചു. പേപ്പര്‍ രഹിതമായി…