മാറിമാറിയുന്ന കാലാവസ്ഥയിൽ ദൈനംദിന കാലാവസ്ഥ അറിയാനും പഠിക്കാനും ദിനാവസ്ഥാ കേന്ദ്രവുമായി പറമ്പിൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ. സംസ്ഥാന സർക്കാരിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ 83,000 രൂപ ചിലവിലാണ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ശാസ്ത്രീയ…