എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യ പേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യ പേപ്പർ പരീക്ഷാഭവൻ മുഖേന…
നഴ്സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്സ് (NTEC) ഏപ്രിൽ 2024 പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാഭവന്റെ www.keralapareekshabhavan.in, https://pareekshabhavan.kerala.gov.in) എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാഭവൻ ഉടമസ്ഥതയിലുള്ള KL-01-P 9475, KL-01-P 9474, KL-01-P 9298 എന്നീ കവചിത വാഹനങ്ങളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിന് പി.ഡബ്ല്യൂ.ഡി മെക്കാനിക്കൽ ഡിവിഷൻ അംഗീകരിച്ച സ്‌പെയർപാർട്‌സുകൾ വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ…
കെ-ടെറ്റ് ഫെബ്രുവരി 2022 കാറ്റഗറി 1, 2 പരീക്ഷകളുടെ താത്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
2022 റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തുന്നതിന് ടെക്‌നിക്കൽ ഹൈസ്‌കൂൾ അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 20നകം അപേക്ഷിക്കണം. പ്രഥമാധ്യാപകർ iExaMs പോർട്ടലിൽ SUPDT/PRINCIPAL Login വഴി അപേക്ഷകൾ പരിശോധിച്ച് 21ന് കൺഫോം…