നഴ്സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്സ് (NTEC) ഏപ്രിൽ 2024 പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാഭവന്റെ www.keralapareekshabhavan.inhttps://pareekshabhavan.kerala.gov.in) എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.