ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങൾ 28 ന് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ…