പത്തനംതിട്ട: പമ്പയില്‍ നിന്ന് രാത്രി ഏഴിന് ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീര്‍ഥാടകര്‍ നട അടയ്ക്കുന്ന രാത്രി ഒന്‍പതിനു മുമ്പായി ദര്‍ശനത്തിന് എത്തുന്നു എന്ന് സിസിടിവിയിലൂടെ പോലീസ് ഉറപ്പാക്കും. സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ്…

തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിച്ചത് 8630 നാമനിര്‍ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തിലേക്ക് 147, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 653, ഗ്രാമപഞ്ചായത്തുകളിലേക്ക് 6606, നഗരസഭകളിലേക്ക് 1224 ഉള്‍പ്പെടെ ആകെ 8630 പത്രികകളാണ് ലഭിച്ചത്.…

പത്തനംതിട്ട: തദ്ദേശഭരണ തെരെഞ്ഞെടുപ്പിനെ ഹരിത തെരഞ്ഞെടുപ്പ് ആക്കുന്നതിനായുളള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന 'ഹരിതചട്ട പാലനം' കൈപ്പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍ കൈപ്പുസ്തകം ഏറ്റുവാങ്ങി. ഹരിതകേരളം മിഷനും…

പത്തനംതിട്ട : ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടമൊരുക്കിയ 'കൂടൊരുക്കാം' പദ്ധതിയുടെ ഭാഗമായി പക്ഷികളുടെ ചിത്രങ്ങളുടെ പ്രദര്‍ശനോദ്ഘാടനം കളക്ടറേറ്റ് വിസിറ്റേഴ്‌സ് റൂമില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു.…

പത്തനംതിട്ട : കഴിഞ്ഞ നാലര വര്‍ഷക്കാലത്തിനിടെ ടെ പട്ടികവര്‍ഗ വികസന വകുപ്പ് പത്തനംതിട്ട ജില്ലയില്‍ നടത്തിയത് മികച്ചപ്രവര്‍ത്തനങ്ങള്‍. 2016-17 വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ 175 സ്‌കൂളുകളിലെ 885 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്…

  പത്തനംതിട്ട: തന്റെ ജീവിതത്തിലെ വലിയ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് മല്ലപ്പുഴശേരി കാരംവേലി ഇടപ്പാറ വീട്ടില്‍ പി.ഇ. വിനോദ്. 60 വര്‍ഷത്തില്‍ അധികമായി തന്റെ അമ്മൂമ്മ കാളി മുതല്‍ താമസിച്ചിരുന്ന നാല് സെന്റ് ഭൂമിക്ക്…

പത്തനംതിട്ട :  സുമതിയമ്മയുടെ നിറഞ്ഞ ചിരിയില്‍ വിരിയുന്നത് മുക്കാല്‍ നൂറ്റാണ്ടായി തുടരുന്ന കുടുംബത്തിന്റെ പട്ടയമെന്ന ആഗ്രഹം സഫലമായതിന്റെ  സന്തോഷമാണ്.പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയും വിധവയുമായ സുമതി രാജന്റെ( 73) ഏറെ നാളായുള്ള ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക്…

പത്തനംതിട്ട: നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ആരോഗ്യമേഖലയില്‍ കഴിഞ്ഞ നാലര വര്‍ഷത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണു നടത്തിയത്. ആരോഗ്യമേഖലയെ ശക്തമാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ…

പത്തനംതിട്ട:   കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നവംബര്‍ 15 വരെ നിരോധനാജ്ഞ നീട്ടി ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേട്ടുമായ പി.ബി. നൂഹ് ഉത്തരവു പുറപ്പെടുവിച്ചു. സിആര്‍പിസി 144-ാം വകുപ്പ് പ്രകാരം പൊതുസ്ഥലങ്ങളില്‍…

പത്തനംതിട്ട: കൊടുമണ്ണില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. 14.10 കോടി രൂപ കിഫ്ബിയില്‍ നിന്നു വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. കിഫ്ബിയില്‍ പണിതീരുന്ന ജില്ലയിലെ ആദ്യത്തെ സ്റ്റേഡിയമാണ് കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം.  ഭൂമി ഏറ്റെടുക്കല്‍…