പത്തനംതിട്ട ജില്ലയിലെ കുളനട ഗ്രാമപഞ്ചായത്ത് കേരളോത്സവം സെപ്റ്റംബര്‍ 26, 27, 28 തീയതികളില്‍ കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന 15 വയസ് തികഞ്ഞവരും 40 വയസ് കഴിയാത്തവരുമായ…
പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടം പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എല്ലാ അങ്കണവാടിയും മികവിന്റെ കേന്ദ്രങ്ങളായി മാറിയതായി പ്രസിഡന്റ് പറഞ്ഞു. സ്വകാര്യ വ്യക്തിയില്‍…
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് 2025 സെപ്റ്റംബര്‍ 19, 20 തീയതികളില്‍ ലാപ്ടോപുകള് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കുറഞ്ഞത് ഇന്റല്‍ ഐ 7 പ്രൊസെസര്‍, 10-ാം ജനറേഷന് കോണ്ഫിഗറേഷന് ഉണ്ടാകണം. ഫോട്ടോ, വീഡിയോ…
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ വിവിധ എന്‍.സി.വി.ടി അംഗീക്യത ട്രേഡുകളില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. സെപ്റ്റംബര്‍ 30ന് മുമ്പ് ഐ.ടി.ഐയില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 04792457496, 9747454553.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ കോളജ് , സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രോജക്ട് അവതരണ മത്സരം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നിവ സംഘടിപ്പിക്കുന്നു. 'ധരണി…
കുട്ടികളുടെ ദ്വിദിന സഹവാസ ജില്ല ക്യാമ്പ് ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പഴകുളം പാസില്‍ നടക്കും. സെപ്റ്റംബര്‍ 17 വൈകിട്ട് അഞ്ചിന് സംഘാടക സമിതി രൂപീകരണ യോഗം പഴകുളം പാസില്‍ ചേരും. വര്‍ണോത്സവം, ശിശുദിനാഘോഷം…
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ തീർത്ഥാടകരും പൊതുജനങ്ങളും പമ്പാ ത്രിവേണിയിലും നദിയിലെ മറ്റു സ്ഥലങ്ങളിലും ഇറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും ശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
* ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിരവധി നാശനഷ്ടം. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കുകളിലായി 197 വീടുകള്‍ ഭാഗികമായും…
മഴക്കാല രോഗങ്ങളെ ശ്രദ്ധിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്തനംതിട്ട ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും…
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് 26 തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾ, ട്യൂഷൻ…
