ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ വിവിധ എന്‍.സി.വി.ടി അംഗീക്യത ട്രേഡുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സെപ്റ്റംബര്‍ 30ന് മുമ്പ് ഐ.ടി.ഐയില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 04792457496, 9747454553.