നിപ ഭീതി ഒഴിവായ സാഹചര്യത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സന്ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു.
കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ഒത്ത് ചേരുന്ന സ്ഥലങ്ങളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാസ്‌ക്…
മാനന്തവാടി പഴശ്ശിപാര്‍ക്കില്‍ ഓപ്പണ്‍ സ്റ്റേജ് ഒ.ആര്‍.കേളു എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നിര്‍മ്മിച്ച സ്ഥിരം സ്റ്റേജ് ഇനി കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് വേദിയാകും.…
പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമാണ് മാനന്തവാടിയിലെ പഴശ്ശി പാർക്ക്. എന്നാൽ ഇന്ന് വിരിഞ്ഞു പുഞ്ചിരി തൂകി നിൽക്കുന്ന ചെണ്ടുമല്ലി പൂക്കളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ നേടുകയാണ് പാർക്ക്. അഞ്ച് ഏക്കറോളം ഭൂവിസ്തൃതിയുള്ള പാർക്കിലെ ഒരു…
ടൂറിസം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഴശ്ശി പാര്‍ക്കും പരിസരവും ശുചീകരിച്ചു. മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ ശുചീകരണം പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തു. വയനാട്…
വയനാട്: ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക് പുതു മോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തി സഞ്ചാരികള്‍ക്കായി തുറക്കുന്നത്.…