എറണാകുളം: യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന്റെ (പിസിവി) ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിച്ചു. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ…

തൃശ്ശൂർ: ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ന്യൂമോകോക്കൽ കോൺജൂഗേറ്റ് വാക്സിൻ വിതരണം ആരംഭിച്ചു. ചേലക്കര ഗ്രാമപഞ്ചായത്തിലെ തോന്നൂർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന വാക്സിൻ വിതരണം ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പദ്മജ ഉദ്‌ഘാടനം ചെയ്തു.…

മലപ്പുറം: ജില്ലയില്‍ കുഞ്ഞുങ്ങള്‍ക്ക് ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് (പി.സി.വി) വാക്‌സിന്‍ നല്‍കി തുടങ്ങി. യൂനിവേഴ്‌സല്‍ ഇമ്യൂനൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിനാണ് (പി.സി.വി) ഇന്നലെ (ഒക്ടോബര്‍ ആറ്) മുതല്‍ നല്‍കി…

കാസർഗോഡ്: ജില്ലയില്‍ ഒക്ടോബര്‍ ആറ് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ കൂടിയാരംഭിക്കുന്നു. യൂനിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് ഒക്ടോബര്‍ 6 മുതല്‍ നല്‍കിത്തുടങ്ങുന്നത്.…