പീച്ചി കനാൽ ഈ മാസം 21ന് തുറക്കും പീച്ചി കനാലിനെ ആശ്രയിച്ച് കൃഷി ചെയ്യുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പീച്ചി പ്രോജക്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക…

റവന്യൂ മന്ത്രി അണക്കെട്ട് പ്രദേശം സന്ദര്‍ശിച്ചു മണലിപ്പുഴയിലെ പീച്ചി അണക്കെട്ട് റവന്യൂ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു. അണക്കെട്ടിലെ നാല് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് മന്ത്രി ഡാം സന്ദര്‍ശിച്ചത്.…

തൃശ്ശൂർ: മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങി പീച്ചി ഡാം. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 21നാണ് പീച്ചി ഡാമില്‍ വിനോദ സഞ്ചാരികള്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ്…

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു പീച്ചി അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ രണ്ട് ഇഞ്ചു വീതം തുറന്നു. ജലനിരപ്പ് 76.55 മീറ്ററായി ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ നീരൊഴുക്ക് വര്‍ദ്ധിച്ചിരുന്നു. റിസര്‍വ്വോയറിലെ…

 തൃശ്ശൂർ: പീച്ചി അണക്കെട്ട് റോഡില്‍ മണ്‍തിട്ടകള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചു. റോഡിലെ വലിയ കുഴികള്‍ അടയ്ക്കാനും വെള്ളക്കെട്ടിനിടയാക്കുന്ന മണ്‍തിട്ടകളും കാടും നീക്കം ചെയ്യാനും മന്ത്രി കെ രാജന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ…

പീച്ചി ഡാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒക്‌ടോബർ 22 മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കും. 10 വയസിനു താഴെയും 60 വയസിനു മുകളിൽ പ്രായം വരുന്നവർക്ക് സന്ദർശനത്തിന് അനുമതിയില്ല. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള…