ആദ്യ വർഷത്തിൽ 150 കോടി രൂപയുടെ പദ്ധതി സമർപ്പിക്കും ജില്ലയിലെ മനുഷ്യ - വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് സമഗ്ര പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം.…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് ട്രൈസം ഹാളില്‍ ചേര്‍ന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി സംയുക്ത പദ്ധതികള്‍ ആലോചിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ അടുത്ത സാമ്പത്തിക…

ജനകീയാസൂത്രണത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ ആദരിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മുരിയാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജനകീയാസൂത്രണത്തിന് തുടക്കം കുറിച്ച ഭരണസമിതിയുടെ…

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം ആഗസ്റ്റ് 17ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ അറിയിച്ചു. 1996 ചിങ്ങം ഒന്നിന് ആരംഭിച്ച ജനകീയാസൂത്രണ പ്രക്രിയയുടെ 25-ാം വാര്‍ഷികം…