മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30നു ഉദ്‌ഘാടനം ചെയ്യും കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയിൽ പേരാമ്പ്ര നഗരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയെന്ന പ്രശ്നത്തിന് അറുതിയാകുന്നു. പേരാമ്പ്ര ബെെപ്പാസ് യാഥാർത്ഥ്യമാകുമ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയാണ്.…
കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കി ഭൂമി നിരപ്പാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തുകയും അവലോകന യോഗം ചേരുകയും ചെയ്തു.…