ലോക നാട്ടറിവുദിനാഘോഷത്തിന്റെ ഭാഗമായി തില്ലങ്കേരി പെരിങ്ങാനം ഗവ. എല്‍ പി സ്‌കൂളില്‍ കര്‍ക്കിടക മധുരം ഒരുക്കി ഗ്രാമീണ കൂട്ടായ്മ. രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നാണ് 'പെരിങ്ങാന തനിമ' എന്ന പേരില്‍ പഴമയെ പുതു തലമുറക്ക് പരിചയപ്പെടുത്തിയത്.…