ഒന്നാം സമ്മാനം 10,000 രൂപ കൊല്ലത്ത് 2024 ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന ഫോട്ടോ…

വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്ക് ജില്ലയിലെ വികസന പ്രവർത്തനങ്ങളുടെയും കൗതുക കാഴ്ചകളുടെയും നേർചിത്രങ്ങൾ ഒരുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം. ബേപ്പൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ "ഫ്യൂച്ചർ" എഡ്യൂ…

തൃശൂരിന്റെ മനോഹാരിത വർണിക്കുന്ന മനക്കൊടി പുള്ള് ഉൾപ്പെടെയുള്ള കോള്‍ പാടങ്ങള്‍, പ്രകൃതിരമണീയമായ വാഴാലിക്കാവ് അമ്പലം, മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങള്‍, മൂന്നാറിന്റെ സൗന്ദര്യ കാഴ്ച്ചകൾ, കടലും കായലും കരയും ഒന്നിക്കുന്ന അഴിമുഖങ്ങൾ... അസി. കലക്ടർ വി എം…

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ എറണാകുളം ജില്ലയിലെ ലീഡ് ബാങ്കായ യൂണിയൻ ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നെല്ലാട് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലെ (ആർസെറ്റി ) ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി ബാച്ചിലെ വിദ്യാർത്ഥികളുടെ ഫോട്ടോ…

*ചിത്രമെടുത്ത് സമ്മാനം നേടാം കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഒരുക്കിയ സ്റ്റാൾ ജനശ്രദ്ധയാകർഷിക്കുന്നു. ജില്ലയിലെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ഫോട്ടോകളും ഇടുക്കിയിലെ ടൂറിസം മേഖലകളിലെ കൗതുക കാഴ്ചകളും ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ്…

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്  സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം സംസ്ഥാന സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ച്ചയായി. ഐ ആൻ്റ് പിആർഡി ഫോട്ടോഗ്രാഫർമാർ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ  പകർത്തിയ ചിത്രങ്ങളിൽ…

ഗാന്ധി സ്മൃതികളുണര്‍ത്തുന്ന  അപൂര്‍വ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാന്ധി സൂക്ത ചിത്രപ്രദര്‍ശനം പത്തനംതിട്ട കളക്ടേറ്റില്‍ ആരംഭിച്ചു. വരുംതലമുറയ്ക്ക് നല്‍കാനാകുന്ന ഉത്തമ സമ്മാനമാണ് ഗാന്ധിജിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രങ്ങളും സൂക്തങ്ങളും ഉള്‍ക്കൊള്ളുന്ന ചിത്ര പ്രദര്‍ശനമെന്ന് ഉദ്ഘാടനം…

ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇടുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ല ഭരണകൂടവും കേരള ചിത്രകലാ പരിഷത്ത് ജില്ല ഘടകവും സംയുക്തമായി സംഘടിപ്പിച്ച 'സ്വാതന്ത്ര്യ ചിത്രപ്രദര്‍ശനം' ജല വിഭവ വകുപ്പ് മന്ത്രി റോഷി…

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആലപ്പുഴ ജില്ലയില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച്ചയുമായി സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ 4 മുതല്‍ തുടങ്ങും. വികനസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍ എന്ന…

കൊല്ലം: കുണ്ടറ വിളംബരത്തിന്റെ നാട്ടില്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തിന്റെ ആവേശ കാഴ്ചകളൊരുക്കി ചിത്രപ്രദര്‍ശനം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇളമ്പള്ളൂര്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അമൃതമഹോത്സവത്തിലാണ് സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഏടുകള്‍ ചിത്രപ്രദര്‍ശനത്തിലൂടെ മുന്നിലെത്തിയത്. മഹാത്മാ ഗാന്ധി,…