*പ്രവാസികളെ മന്ത്രിമാർ നേരിട്ട് കാണും *സെപ്റ്റംബർ 10 മുതൽ 15 വരെ പ്രാദേശിക തലത്തിൽ വിഭവ സമാഹരണം പുനരധിവാസത്തിനും പുനർനിർമാണത്തിനും ആവശ്യമായ വിഭവ സമാഹരണത്തിന് വിപുലമായ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ…

റേഷൻ ചില്ലറ വ്യാപാരികൾക്ക് കമ്മീഷൻ പാക്കേജ് സംസ്ഥാനത്തെ റേഷൻ ചില്ലറവ്യാപാരികൾക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000/- രൂപ കമ്മീഷൻ ലഭിക്കുന്നതിന് പാക്കേജ് നടപ്പാക്കാൻ മന്ത്രിസഭ തീരൂമാനിച്ചു. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ്…