24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു ക്രിസ്മസ്-പുതുവത്സര കാലങ്ങളിലെ സ്പിരിറ്റ് കടത്ത്, അനധികൃത മദ്യനിര്‍മ്മാണം, അനധികൃത മദ്യ വില്‍പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത്, ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം എന്നിവ തടയുന്നതിന് എക്‌സൈസും പോലീസും…

ക്രിസ്തുമസ്സ് - പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജില്ലയിലെ മയക്കുമരുന്നിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ എക്‌സൈസ്, പോലീസ്, കസ്റ്റംസ്, ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് വകുപ്പുകള്‍. പുതുവത്സരത്തോടനുബന്ധിച്ച് വിവിധ ഹോട്ടലുകളില്‍ നടക്കാന്‍ സാധ്യതയുള്ള ഡി.ജെ പാര്‍ട്ടികളില്‍…

ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ  നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പൊതു വിപണിയില്‍ പരിശോധന തുടരുന്നു. മൂര്‍ക്കനാട്, കല്ലരട്ടിക്കല്‍, എടക്കാട്ടുപറമ്പ്, പനംപിലാവ്, വെറ്റിലപ്പാറ, പൂവത്തിക്കല്‍, തെഞ്ചേരി മേഖലകളില്‍ റേഷന്‍ കടകള്‍ ഉള്‍പ്പെടെ 12 വ്യാപാര സ്ഥാപനങ്ങളില്‍…