ഐ. എച്ച്. ആർ. ഡി. ക്കു കീഴിൽ പ്രവർത്തിക്കുന്ന പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ 2023-2024 അധ്യയന വർഷത്തിൽ 3 വർഷ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. +2 SCIENCE/VHSE/ITI/KGCE കഴിഞ്ഞവർക്ക് ലാറ്ററൽ…
2023-24 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള സംസ്ഥാനതലത്തിലുള്ള പ്രവേശന നടപടികൾ ജൂൺ 16 മുതൽ ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, IHRD, CAPE, സ്വാശ്രയ പോളിടെക്‌നിക്…
ഐ.എച്ച്.ആർ.ഡി. യുടെ കീഴിൽ പ്രവർത്തിക്കുന്ന പോളിടെക്‌നിക് കോളജിൽ 2023-24 അധ്യയന വർഷത്തിൽ 3 വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോ മെഡിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയാണ്…
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ ട്രേഡ്സ്മാൻ തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 27ന് രാവിലെ 10ന് കോളജിൽ നടത്തും. രണ്ട് ഒഴിവുകളാണുള്ളത്. ഐ.ടി.ഐ/ടി.എച്ച്.എസ്.എൽ.സി/വി.എച്ച്.എസ്.സി (സിവിൽ) എന്നിവയാണ് യോഗ്യത.…
കേരളത്തിലെ വിവിധ പോളിടെക്നിക് കോളജുകളിൽ 2010 റിവിഷൻ സ്കീം പ്രകാരം 2014 വർഷത്തിൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികൾക്കുള്ള നവംബർ 2021 സപ്ലിമെന്ററി പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ജൂൺ 12ന്…
കേരളത്തിലെ വിവിധ പോളിടെക്നിക് കോളജുകളിൽ 2015 റിവിഷൻ സ്കീം പ്രകാരം ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് ഒരു അവസരം കൂടി അനുവദിച്ചു വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.sbte.kerala.gov.in.
സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന വിവിധ പോളിടെക്‌നിക് ഡിപ്ലോമ സെമസ്റ്റർ പരീക്ഷകളുടെ നോട്ടിഫിക്കേഷനുകളും സമയക്രമവും പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ജനുവരി 4ന് ആരംഭിക്കും. വിശദ വിവരങ്ങൾക്ക് www.sbte.kerala.gov.in.
കെ.എച്ച്.ആർ.ഡിലൂടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ് ഡിപ്ലോമ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് B.Sc ഇലക്ട്രോണിക്സ് ആണ് യോഗ്യത. അപേക്ഷകൾ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com എന്ന ഇ-മെയിലിൽ നവംബർ…
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ രണ്ടാം വർഷം നേരിട്ടുള്ള ലാറ്ററൽ എൻട്രി ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 27നും 28നും അതതു സ്ഥാപനങ്ങളിൽ നടത്തും. www.polyadmission.org/let ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് എത്തണം. നിലവിലെ റാങ്ക്…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ, പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിന് പുതുതായി അപേക്ഷ ക്ഷണിച്ചു. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച്…