കേരളത്തിലെ വിവിധ പോളിടെക്നിക് കോളജുകളിൽ 2010 റിവിഷൻ സ്കീം പ്രകാരം 2014 വർഷത്തിൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികൾക്കുള്ള നവംബർ 2021 സപ്ലിമെന്ററി പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.  പരീക്ഷകൾ ജൂൺ 12ന് ആരംഭിക്കും.  വിശദവിവരങ്ങൾക്ക്: www.sbte.kerala.gov.in.