2024 ഏപ്രിലിൽ നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്സിന്റെ 1, 3 സെമസ്റ്റർ റഗുലർ പരീക്ഷയുടെയും മറ്റ് സപ്ലിമെന്ററി പരീക്ഷയുടെയും വിജ്ഞാപനമായി. വിശദമായ വിജ്ഞാപനം www.pareekshabhavan.kerala.gov.in ൽ.

കേരളത്തിലെ വിവിധ പോളിടെക്നിക് കോളജുകളിൽ 2010 റിവിഷൻ സ്കീം പ്രകാരം 2014 വർഷത്തിൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികൾക്കുള്ള നവംബർ 2021 സപ്ലിമെന്ററി പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.  പരീക്ഷകൾ ജൂൺ 12ന്…

സ്കോൾ കേരള ഡിസംബർ 3, 4 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി.സി.എ ഏഴാം ബാച്ച് തിയറി പരീക്ഷയുടെ ടൈംടേബിൾ സംസ്ഥാനത്ത് കെ-ടെറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റി. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഡിസംബർ 2ന്…

സർവ്വെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവ്വെയുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റിൽ നിന്നും ലഭ്യമായ ഹെൽപ്പർ ലിസ്റ്റിൽ ഉൾപ്പെട്ട പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (8 ജില്ലകൾ) എന്നീ ജില്ലകളിലുള്ള ഉദ്യോഗാർഥികൾക്ക്…

സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് എംപ്ലോയ്‌മെന്റിൽ നിന്നും ലഭ്യമായ ഹെൽപ്പർ ലിസ്റ്റിൽ ഉൾപ്പെട്ട തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് നാളെ (ഒക്ടോ. 30) രാവിലെ 10.30ന്…

കേന്ദ്ര കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബറിൽ നടക്കും. പരീക്ഷക്കായി https://ssc.nic.in  എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഒക്ടോബർ 18 രാത്രി 11 മണിക്ക് മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.nic.in.

കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് അപേക്ഷിച്ച സർക്കാർ സർവീസിൽ ഉള്ള അപേക്ഷകരുടെ പെർമനന്റ് രജിസ്റ്റർ നമ്പർ www.tekerala.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികൾ ഉള്ളവർക്ക് ഒക്ടോബർ 10നു മുൻപ് സാങ്കേതിക പരീക്ഷാ കൺട്രോളർക്ക് രേഖാ മൂലം അപേക്ഷ നൽകാവുന്നതാണ്.

കേരളത്തിലെ കോളേജുകളിലേക്ക് 2022-23 അദ്ധ്യായന വർഷത്തെ  ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്- ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്‌സിനുള്ള പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

സർവ്വെയും ഭൂരേഖയും വകുപ്പ്-ഡിജിറ്റൽ സർവ്വെ കരാർ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയിമെന്റിൽ നിന്നും ലഭ്യമായ സർവ്വെയർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 18ന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് മുഖാന്തിരം എല്ലാ ജില്ലകളിലും എഴുത്ത് പരീക്ഷ നടത്തുന്നു.…

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലാർക്ക്/ സബ് ഗ്രൂപ് ഓഫീസർ ഗ്രേഡ്-2 തസ്തികയിലേക്ക് (കാറ്റഗറി നമ്പർ. 08/2022) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള ഒ.എം.ആർ പരീക്ഷ സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ…