കേന്ദ്ര കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബറിൽ നടക്കും. പരീക്ഷക്കായി https://ssc.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഒക്ടോബർ 18 രാത്രി 11 മണിക്ക് മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.nic.in.