പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്തു വര്‍ദ്ധിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള റിസര്‍വോയര്‍ ഫിഷറീസ് ഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായി പൊന്‍മുടി ജലാശയത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി…