ചിതറ ഗ്രാമപഞ്ചായത്തില്‍ ഇടപ്പണ ട്രൈബല്‍ എല്‍ പി എസി ല്‍ പോഷന്‍ മാഹ് സംഘടിപിച്ചു. പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. അംഗന്‍വാടി പ്രവര്‍ത്തകരുടെ പോഷകാഹാര പ്രദര്‍ശനം, രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്,…