നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസം ഡ്യൂട്ടിയുള്ള അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്‌സ്, ജെയില്‍, എക്‌സൈസ്,…

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ദിവസം ഔദ്യോഗിക ഡ്യൂട്ടിയിലുള്ള അവശ്യ സേവന മേഖലയിലെ വകുപ്പ് ഉദ്യോഗസ്ഥര്‍, മീഡിയ റിപ്പോര്‍ട്ടര്‍മാര്‍, ആംബുലന്‍സ് ജീവനക്കാര്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തി. ആരോഗ്യം, പോലീസ്,…

ആലപ്പുഴ: അവശ്യസേവന മേഖലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകും. 16 അവശ്യ സേവന മേഖലകളിലെ ജീവനക്കാര്‍ക്കാണ് തപാല്‍ വോട്ടിനുള്ള അവസരം.…

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിന് എത്തിച്ചേരാന്‍ സാധിക്കാത്ത അവശ്യ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ആരോഗ്യം,…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ള സമ്മതിദായകര്‍ക്ക് മാര്‍ച്ച് 17 വരെ അപേക്ഷ നല്‍കാമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. വോട്ടര്‍ പട്ടികയില്‍ പേരുള്ള 80 വയസിനു മുകളില്‍…

കാസർഗോഡ്: 2021 ല്‍ കേരളാ നിയമസഭ തിരഞ്ഞെടുപ്പില്‍, അംഗവൈകല്യം ബാധിച്ച് പോളിങ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടു ചെയ്യാം. താല്‍പര്യമുള്ളവര്‍ വിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് കാര്യാലയത്തിലെ ട്രോള്‍ഫ്രീ നമ്പറായ…

വോട്ട് ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍ വരണാധികാരിക്ക് അയക്കുമ്പോള്‍ സമ്മതിദായകര്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ സി എന്ന്അടയാളപ്പെടുത്തിയ ചെറിയ കവറിലിട്ട് ഒട്ടിക്കണം. ഫോം നമ്പര്‍ 16 പ്രകാരമുള്ള സത്യപ്രസ്താവനയില്‍ ബാലറ്റ്…

കാസര്‍ഗോഡ്:   ത്രിതല പഞ്ചായത്തിലേക്കുള്ള ഇലക്ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്ന പ്രവര്‍ത്തികള്‍ അതാത് ബ്ലോക്ക് റിട്ടേണിങ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. പോസ്റ്റല്‍ ബാലറ്റ് കൃത്യമായി…

മലപ്പുറം:   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സ്വീകരിക്കാന്‍ ജില്ലാ വരണാധികാരിയായ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് ആര്‍.ഒ മാരെ ചുതലപ്പെടുത്തി. വോട്ട്…

ഇടുക്കി:  വോട്ടു രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ ബന്ധപ്പെട്ട വരണാധികാരിക്ക് കൈമാറണം. ഡിസംബര്‍ 16ന് രാവിലെ എട്ടിന് മുമ്പ് വരെ ലഭിക്കുന്ന തപാല്‍ ബാലറ്റുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക. ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ പോസ്റ്റല്‍ ബാലറ്റിനും കോവിഡ്…