പത്തനംതിട്ട:    തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ പത്തനംതിട്ട ജില്ലയില്‍ മുനിസിപ്പല്‍, ബ്ലോക്ക് തലത്തില്‍ വെള്ളിയാഴ്ച്ച (ഡിസംബര്‍ 4) വൈകിട്ട് അഞ്ചുവരെ ലഭിച്ചത് 1279 അപേക്ഷ. ലഭിച്ച അപേക്ഷയില്‍ 344…

കണ്ണൂർ: കൊവിഡ് 19 ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ പ്രത്യേക തപാല്‍ ബാലറ്റുകളുടെ വിതരണം ഇന്നു (ശനിയാഴ്ച) മുതല്‍ ആരംഭിക്കും. സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വിതരണത്തിനും ശേഖരണത്തിനുമായി രൂപീകൃതമായ…

കൊല്ലം : ജില്ലയിലെ കോവിഡ് ബാധിതര്‍ക്കും സമ്മതിദാന അവകാശം ഉറപ്പുവരുത്തി ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രങ്ങളില്‍ ഇടം നേടുന്നു. കോര്‍പറേഷന്‍ പരിധിയില്‍  കോവിഡ് പോസിറ്റീവായ സമ്മതിദായകരുള്ള വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സമ്മതിദാനാവകാശം…

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് /ഗ്രാമ പഞ്ചായത്ത് /ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റുകൾക്കായുള്ള അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികൾക്ക് നൽകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. നഗരസഭകളിലേക്കുള്ള…

മലപ്പുറം: കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും നടപടികളും സ്വീകരിക്കുന്നതിനായി സ്പെഷ്യല്‍ സെല്‍ രൂപീകരിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിയോഗിക്കുന്ന ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ (ഡി.എച്ച്.ഒ)…

കൊല്ലം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ സജ്ജമാവുന്നു. സ്‌പെഷ്യല്‍…

കോട്ടയം:   കോവിഡ് ബാധിതരെയും ക്വാറന്റയിനില്‍ കഴിയുന്നവരെയും കണ്ടെത്തി പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം ജില്ലയില്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജോര്‍ലി പി. മാത്യു , ജോസ് കെ. തോമസ്,…