എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങൾ/ സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളജുകൾ എന്നിവിടങ്ങളിൽ പ്രവേശനം നേടിയ ഒ.ബി.സി/ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളിൽനിന്ന് പോസ്റ്റ്മെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.…