അതിദാരിദ്ര്യ നിര്‍മാര്‍ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനായി സഹകരണ സംഘങ്ങളെ ജനങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നും കെ. ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയുടെ ഭാഗമായി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്…

സംസ്ഥാനത്ത് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡ് വോട്ടര്‍ ഐഡി കാര്‍ഡ് എന്നീ അവകാശരേഖകള്‍ നല്‍കുന്നതിനുളള 'അവകാശം അതിവേഗം' ക്യാമ്പയിന്‍ നാളെ മുതല്‍ (വ്യാഴം) ജില്ലയില്‍ തുടങ്ങും.…