ആദിവാസി മേഖലയിലെ വികസന വിഷയങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ച് വിനോദ് മാഞ്ചീരി. ചോലനായ്‌ക്ക ആദിവാസിവിഭാഗത്തിലെ ബിരുദധാരിയും കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നരവംശ ശാസ്ത്ര ഗവേഷക വിദ്യാർത്ഥിയുമാണ് വിനോദ്. ഗാഢവനങ്ങളുടെ ഉൾത്തടങ്ങളിലെ പ്രകൃതിജീവിതത്തിൽനിന്ന്‌ പുറത്തുകടന്ന്‌, ഒട്ടേറെ വെല്ലുവിളികളെ മറികടന്നാണ്‌…

നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ച് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്സ്. പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളാണ് മുഖ്യമന്ത്രിക്കും മറ്റ്…

കേരളത്തിന്റെ വികസനം സംബന്ധിച്ച ഭാവി പ്രവർത്തനങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ വലിയ മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണ ഷിഫാ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്സിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസഭ ഒന്നാകെ…