ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടപ്പാക്കി വരുന്ന പ്രതിഭാ സ്കോളർഷിപ്പിന്റെ 2022-23 ലെ താൽക്കാലിക സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2022-23 അധ്യയന വർഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനത്തിന് പ്രവേശനം ലഭിച്ച സമർഥരായ 50 വിദ്യാർഥികളാണ് പ്രതിഭാ സ്കോളർഷിപ്പിന് അർഹത നേടിയത്. സെലക്ഷൻ ലിസ്റ്റ് www.kscste.kerala.gov.in ൽ ലഭ്യമാണ്. ശാസ്ത്ര വിഷയങ്ങളിൽ അഞ്ചു വർഷം വരെ ബിരുദ/…