ആലപ്പുഴ: ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പും എ.ഡി.ആര്‍.എഫും സംയുക്തമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രതീക്ഷ പദ്ധതിയുടെ നാലാം ഘട്ടം ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍…