പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്കാ ബിസിനസ്സ് ഫെസിലേറ്റഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസം പ്രവാസി സംരംഭകര്‍ക്കായി എറണാകുളം കളമശ്ശേരിയിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റില്‍…

പ്രവാസികൾക്കും വിദേശത്ത് നിന്നും തിരികെ എത്തിയവർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലനം നൽകി. പ്രവാസി സംരംഭങ്ങൾക്കുളള നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. പ്രവാസികളുടെ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം നൽകിയത്.…

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നോർക്ക റൂട്സുമായി ചേർന്ന് നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ പ്രവാസി പുരരധിവാസ വായ്പാ പദ്ധതിയിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന്…

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി 2023 ജൂൺ ആറാം തീയതി ചൊവ്വാഴ്ച രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരുന്നതാണ്.  പ്രവാസി മലയാളികൾ നേരിടുന്ന…

വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ  കുടുംബത്തിന് നോർക്ക റൂട്ട്സ്  പ്രവാസി തിരിച്ചറിയൽ  കാർഡ് വഴിയുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തു. സൗദിയിലെ റിയാദിൽ മരിച്ച തൃശ്ശൂർ ചാലക്കുടി കൈനിക്കര വീട്ടിൽ ബിനോജ് കുമാറിന്റെ ഭാര്യ ഷിൽജയ്ക്കാണ്…

ഒ.ബ.സി./മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചു മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പദ്ധതി…

പത്തനംതിട്ട: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ലഭ്യത തടസമായി നിന്നിരുന്ന അടൂര്‍ പന്നിവിഴ ഈസ്റ്റ് എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പ്രവാസി കൂട്ടായ്മയുടെ സഹായത്തോടെ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. മൊബൈല്‍ ഫോണുകളുടെ…

മലപ്പുറം: ജീവിതം കരപിടിപ്പിക്കാന്‍ കടലുകടന്നു പോയ പ്രവാസികള്‍ക്ക് ജന്മനാട്ടില്‍ സംസ്ഥാന സര്‍ക്കാറിന്റെ കരുതല്‍. കുറഞ്ഞത് രണ്ട് വര്‍ഷത്തിലധികം വിദേശത്തോ കേരളത്തിന് പുറത്തോ ജോലി ചെയ്തവര്‍ക്ക് സാന്ത്വനം പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.…

മാലദ്വീപ് കപ്പലില്‍ 21 കോഴിക്കോട് സ്വദേശികള്‍ കോഴിക്കോട് ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററിലുള്ള പ്രവാസികളുടെ എണ്ണം 42 ഉം വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 88 ഉം ആയി. ഇതുവരെ ആകെ 130 പ്രവാസികളാണ് ജില്ലയില്‍ എത്തിയത്.…

പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ ജില്ലയില്‍ ഒരുക്കേണ്ട സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ആവശ്യമെങ്കില്‍ അവരെ താമസിപ്പിക്കേണ്ട കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.…