26--ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാർച്ച് 24 ന് ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്.  അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ…

മിന്നല്‍ പ്രളയ സമയത്ത് കൃത്യമായി  ഡാം മാനേജ്മെന്റ് എന്ന വലിയ പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പത്തനംതിട്ട ജില്ലാഭരണകൂടം അതീവശ്രദ്ധ ചെലുത്തിയിരുന്നതിനാല്‍ ഒഴിവായത് വലിയ ദുരന്തമാണെന്ന് റവന്യൂ, ഭവന, നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു.…

മാലിന്യക്കൂമ്പാരമായ കണിയാമ്പുഴയെ ശുചീകരിക്കാനുള്ള നടപടികള്‍ക്ക് തുടക്കം നാലാം ക്ലാസുകാരിയായ ആന്‍ലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യ കൂമ്പാരമായിരുന്ന ഏരൂര്‍ കണിയാമ്പുഴയുടെ തീരം വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.…

പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന, 80 ശതമാനത്തോളം നഗരവാസികളുള്ള ഗ്രാമപഞ്ചായത്താണ് ചൂര്‍ണ്ണിക്കര. കൊച്ചി മെട്രോ കടന്നുപോകുന്ന ഏക പഞ്ചായത്ത് എന്ന നേട്ടവും ചൂര്‍ണ്ണിക്കരയ്ക്ക് സ്വന്തം. ഒട്ടേറെ കൃഷിയിടങ്ങള്‍ ഉണ്ടായിരുന്ന പഞ്ചായത്തായിരുന്നു ചൂര്‍ണ്ണിക്കരയെന്നും കൃഷിക്ക് കൂടുതല്‍…

കേരള ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജിണല്‍ ഐ.എഫ്.എഫ്.കെയുടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടന്‍ അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. മഹാരാജാസ് കോളേജില്‍ നടന്ന ചടങ്ങില്‍ കോളേജ് ചെയര്‍പേഴ്‌സണ്‍ ബി.അനുജ രജിസ്‌ട്രേഷന്‍ ഫോം ഏറ്റുവാങ്ങി.…

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ആയവന. പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്നതും തുടര്‍ന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് സുറുമി അജീഷ് സംസാരിക്കുന്നു... കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ആയവന ഗ്രാമപഞ്ചായത്തില്‍ വനിതാ…

പുതിയതായി രൂപീകരിക്കുന്ന തദ്ദശ സ്വയംഭരണ സ്‌പോർട്‌സ് കൗൺസിലുകളിൽ അംഗങ്ങളാകുന്നതിനുള്ള പ്രാദേശികമായ സ്‌പോർട്‌സ് ക്ലബുകൾ, സംഘടനകൾക്കുള്ള ജില്ലാതല രജിസ്‌ട്രേഷൻ 31 വരെ നടത്താം. വിശദവിവരങ്ങൾ ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ ലഭിക്കും.

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതി പ്രകാരം ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന വൃക്ക രോഗികളായ ഡയലിസിസ് ചെയ്യുന്നവരും, വൃക്ക/ കരൾ മാറ്റിവയ്ക്കലിന് വിധേയരായവരും, ഹീമോഫീലിയ രോഗബാധിതരും, അരിവാൾ രോഗികളുമായ കുടിശ്ശിക ധനസഹായം ലഭിക്കേണ്ടവരും ധന…

ചൂഷണത്തിനു വിധേയരായ അവിവാഹിത അമ്മമാർക്കു സഹായം നൽകുന്നതിനു കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹസ്പർശം പദ്ധതിയുടെ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന 60 വയസുവരെയുള്ളവർക്കാകും ധനസഹായം ലഭിക്കുക. നിലവിൽ ധനസഹായം ലഭിക്കുന്നവരും പുതുതായി…

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രിഷൻ, ആർ.എം.ഒ (അലോപ്പതി) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഓരോ ഒഴിവുകളാണുള്ളത്.…