സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓര്‍മ പുതുക്കി സ്വാതന്ത്ര്യ സമര ചരിത്ര ചിത്രപ്രദര്‍ശനം. സമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച പ്രദർശനത്തിന് ആലുവ സെന്‍റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തിലാണ് വേദിയൊരുങ്ങിയത്. കേന്ദ്ര സർക്കാരിന്‍റെ റീജിയണൽ…
*നിലത്തിരിക്കുന്ന രോഗികൾക്ക് ആശ്വാസമായി കസേരകൾ ലഭിക്കും ചിറയിൻകീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകന് റേഷൻ കാർഡില്ലാത്തതിന്റെ പേരിൽ സൗജന്യ ചികിത്സ മുടങ്ങില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ടിടപെട്ടു. സ്ട്രോക്ക് ബാധിച്ച്…
കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ 2021 ൽ നടന്ന ഏഴാമത്…
2021-22 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് എസ്.സി/ എസ്.ടി സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ മാർച്ച് 2 ന് അതത് കോളേജുകളിൽ പ്രവേശനം നേടണം.…
കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംശദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് മാർച്ച് 01 മുതൽ…
പാലക്കാട് കവളപ്പാറ പ്രളയത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ വീട് നശിച്ച 225 ആദിവാസി കുടുംബങ്ങൾക്കുള്ള വീട് നിർമാണം പൂർത്തിയാക്കുന്നതിനുള്ള തുക രണ്ടാഴ്ചയ്ക്കകം അനുവദിക്കണമെന്നു ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർക്കും സംസ്ഥാന പട്ടികജാതി…
കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിൽ 28 ന് രാവിലെ 11 മണി മുതൽ തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും. 18…
ദുരന്ത മുഖത്ത് കേരളത്തിന് ഒപ്പം നിന്നവരാണ് ചെറുപ്പക്കാരെന്നും നാടിന്റെ സമ്പത്താണ് ഇവരെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുനിസിപ്പല്‍…
വലിയതുറ കടല്‍പ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു.കടല്‍ക്ഷോഭത്തില്‍ വലിയതുറ കടല്‍പ്പാലത്തിന്റെ 10 തൂണുകള്‍ താഴ്ന്ന് അപകടാവസ്ഥയിലായിരുന്നു. കടല്‍പ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്നിക്കല്‍ സ്റ്റഡി നടത്തുവാന്‍…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് നടത്തുന്ന വിവരാവകാശ നിയമം 2005 (ഇംഗ്ലീഷ്) അടിസ്ഥാന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന് രജിസ്റ്റർ ചെയ്യാം. മാർച്ച് ഒന്ന് മുതൽ 10 വരെയാണ് കോഴ്‌സ്. തിരഞ്ഞെടുക്കുന്നവരെ 17ന് ഇമെയിലിൽ…