42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 8,032 വീടുകളുടെ…

കൃഷിഭവനുകള്‍ സ്മാര്‍ട്ടാകുന്നത് കര്‍ഷകര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭിക്കുമ്പോഴാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവനായി ഉയര്‍ത്തിയ പനങ്ങാട് കൃഷിഭവന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…

സംസ്ഥാന സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിച്ചും ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ആശയങ്ങൾ സ്വീകരിച്ചും എടച്ചേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. ഇ കെ വിജയൻ എംഎൽഎ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.…

ഭാവി വികസനത്തിനാവശ്യമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്തും സംസ്ഥാന സര്‍ക്കാറിന്റെയും പഞ്ചായത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ചും നൊച്ചാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. ജനങ്ങളുടെ വികസന ആവശ്യങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍ എല്ലാവരെയും പങ്കാളികളാക്കി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാനുള്ള ഇടപെടലാണ്…

സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കാവിലുംപാറ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോര്‍ജ്…

വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ പങ്കുവച്ച് ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. പൂനൂര്‍ വ്യാപാര ഭവനില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് നിജില്‍ രാജ് അധ്യക്ഷനായി.…

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാലിക്കറ്റ് സര്‍വകലാശാല ജില്ലാ നാഷനല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജെഡിടി ഇസ്ലാം കോളേജ് ഓഫ്…

സംസ്ഥാന സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹരിതകര്‍മ സേന അംഗങ്ങള്‍ക്കുള്ള ആദരവും അദ്ദേഹം…

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം, ഓപണ്‍ ജിം, സെല്‍ഫി കോര്‍ണര്‍, സ്റ്റേജ്, ശുചിമുറികള്‍, യോഗ പരിശീലനം തുടങ്ങിയ…

കുറ്റ്യാടി മണ്ഡലത്തിലെ വ്യാവസായിക-തൊഴിലധിഷ്ടിത പരിശീലന സ്ഥാപനമായ വടകര ഐടിഐ ഉന്നത നിലവാരത്തിലേക്ക്. ഒന്നര പതിറ്റാണ്ടായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായി. വില്യാപ്പള്ളി ടൗണിലെ കെട്ടിടത്തില്‍ 2010ലാണ് വടകര…