കേരള വനസംരക്ഷണ നിയമത്തിൽ ഭേദഗതി വരുന്നത്തോടെ അനാവശ്യ തടസ്സങ്ങളും നിബന്ധനകളും നീങ്ങുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പ്രവൃത്തി പൂർത്തീകരിച്ച ചിപ്പിലിത്തോട്-മേലെ മരുതിലാവ് സോളാർ ഫെൻസിങ്ങിന്റെ ഉദ്ഘാടനവും എംഎൽഎയുടെ ആസ്‌തി…
ജീവിതശൈലി രോഗങ്ങള്‍ക്കുള്‍പ്പെടെ ചികിത്സ നല്‍കി ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയാണ് സര്‍ക്കാറിന്റെ മുഖ്യലക്ഷ്യമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു. നൊച്ചാട് ജനകീയാരോഗ്യ കേന്ദ്രത്തിനായി 46 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച…
ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. കായണ്ണ ജനകീയാരോഗ്യ കേന്ദ്രത്തിനായി 57.50 ലക്ഷം രൂപ ചെലവിട്ട് മൊട്ടന്‍തറയില്‍ നിര്‍മിച്ച കെട്ടിടം…
പട്ടികജാതി ഉന്നതികള്‍ വളരേണ്ടത് കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിലൂടെയാണെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു. പട്ടികജാതി വികസന വകുപ്പ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ്…
വടകരയില്‍ നിന്നും മാനന്തവാടിയിലേക്കുള്ള വിലങ്ങാട്- വയനാട് ബദല്‍ പാത (വടകര-മാനന്തവാടി- പഴശ്ശിരാജ റോഡ്) അവലോകന യോഗം ചേര്‍ന്നു. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇ കെ…
പട്ടികജാതി-പട്ടിക വർഗ വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് വലിയ പ്രോത്സാഹനമാണ് സർക്കാർ നൽകുന്നതെന്ന് പട്ടിക ജാതി പട്ടിക വർഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു. ഇതിലൂടെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് അവരെ കൈപ്പിടിച്ചുയർത്തുകയാണ് സർക്കാർ…
നാദാപുരം ചിറ്റാരി-കണ്ടിവാതുക്കൽ പുതിയ റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങൾക്കും അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇത് നിറവേറ്റുന്നതിന്റെ…
ആരോഗ്യ, കാര്‍ഷിക, മൃഗസംരക്ഷണ, പശ്ചാത്തല വികസന മേഖലകളില്‍ പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും പുതിയ ആശയങ്ങള്‍ പങ്കുവെച്ചും പുരോഗമിച്ച സദസ്സ് തദ്ദേശ സ്വയംഭരണ…
സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം…
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. മേപ്പയ്യൂര്‍ ടി കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പട്ടിണിയില്ലാത്ത സംസ്ഥാനമായി…
