തിരുവനന്തപുരം: അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിയന്നൂര്‍ കാര്‍ഷിക സേവന കേന്ദ്രം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന കസ്തൂരി മഞ്ഞള്‍ പൊടിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. മന്‍മോഹന്‍ നിര്‍വഹിച്ചു. കേരള കാര്‍ഷിക…

തിരുവനന്തപുരം: ഇലകമണ്‍ പഞ്ചായത്തിലെ വനിതാ കര്‍ഷകര്‍ക്കുള്ള കൂണ്‍ കൃഷി പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ.ആര്‍ നിര്‍വഹിച്ചു. കൂണ്‍ കൃഷിയെക്കുറിച്ചുള്ള ബോധവത്കരണത്തിനും വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനും വേണ്ടി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ്…

*കളക്ടറുടെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്നു ഫെബ്രുവരി 27ന് തിരുവനന്തപുരം ജില്ലയിൽ 2,15,504 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യാനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള തുള്ളിമരുന്ന്…

എറണാകുളം ജില്ലയിലെ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണു മുന്നോട്ടു പോകുന്നതെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ റിസോഴ്സ് പേഴ്‌സണ്‍ ടി.ഡി സജീവ് ലാല്‍ പറഞ്ഞു. ജില്ലയിലെ 43 പഞ്ചായത്തുകളും 9 നഗരസഭകളും സമഗ്ര ശുചിത്വ…

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലെക്‌സിന്റെ ഏഴാം നിലയിൽ പുതിയ ഓഫീസ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് ടെക്‌നിക്കൽ കൺസൾട്ടന്റിനെ നിയമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ…

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 21ന് ആരംഭിക്കും. മാര്‍ച്ച് 31 വരെയയായിരിക്കും യജ്ഞം. സഹകരണ നിക്ഷേപം നാടിന്റെ തുടര്‍ വികസനത്തിനായി…

അശരണരായ സഹകാരികള്‍ക്ക് ആശ്വാസ നിധി പദ്ധതി നടപ്പിലാക്കുമെന്ന് സഹകരണ മന്ത്രി വി. എന്‍. വാസവന്‍.ചികിത്സയ്ക്കും രോഗ ശുശ്രൂഷയ്ക്കും പരമാവധി 50,000 രൂപ വരെ സഹായധനമായി നല്‍കുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. അശരണരും ആലംബഹീനരുമായ സഹകാരികള്‍,അവരുടെ…

ഒരു കാലത്ത് നെൽപാടങ്ങളാൽ സമ്പന്നമായിരുന്നു ആലങ്ങാട് ​ഗ്രാമം. ഏറെ ചരിത്രപ്രാധാന്യമുള്ള പ്രദേശം നെൽകതിരുകളുടെ വിളനിലമായിരുന്നെന്ന് പഴമക്കാർ പറയുന്നു. എന്നാൽ കൃഷിയിൽ നിന്ന് വ്യതിചലിച്ചതോടെ പാടശേഖരങ്ങൾ പലതും തരിശുഭൂമിയായി മാറി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തരിശുഭൂമികൾ…

തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസില്‍ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരനെ ആവശ്യമുണ്ട്. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം,പകലും രാത്രിയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'എ' ഗ്രേഡ് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്ക് (2019 ജൂലൈ വരെ ലഭിച്ച അപേക്ഷകൾ) ഫെബ്രുവരി 25, 26, 28, മാർച്ച് 7 തീയതികളിൽ ഇലക്ട്രിക്കൽ…