സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വനിതാ ശിശു വികസന വകുപ്പ് ശ്രദ്ധേയമായ പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. ഇത്തരത്തില്‍ എടുത്തുപറയേണ്ട രണ്ട് പദ്ധതികളാണ് കാതോര്‍ത്ത്, കനല്‍ എന്നിവ. സ്ത്രീ സുരക്ഷയ്ക്കായി 'കാതോര്‍ത്ത്' കാതോര്‍ത്ത്…
തിരൂരങ്ങാടി നഗരസഭയുടെ 'തരിശുരഹിത തിരൂരങ്ങാടി' പദ്ധതി വിജയകരമായി മുന്നേറുന്നു. നഗര പരിധിയിലെ 500 ഹെക്ടറില്‍ 400 ഹെക്ടറിലും കര്‍ഷകര്‍ നെല്‍കൃഷിയിറക്കിയതിലൂടെ സമ്പൂര്‍ണ തരിശുരഹിത നഗരസഭയെന്ന നേട്ടത്തിനരികെ നില്‍ക്കുകയാണ് തിരൂരങ്ങാടി നഗരസഭ. പദ്ധതിയുടെ ഭാഗമായി നഗരസഭ…
പ്രതിസന്ധികളെ അവസരമാക്കി മാറ്റി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. ഭരണം ഒരു വര്‍ഷം പിന്നിടുമ്പോള്‍ കഴിഞ്ഞു പോയ വികസന പ്രവര്‍ത്തനങ്ങളും തുടര്‍ പദ്ധതികളും പങ്കുവയ്ക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍. ആനപ്പിണ്ടത്തില്‍ നിന്ന് വളം ഉത്പാദിപ്പിച്ച്…
പൊങ്കാല മാതൃകാപരമായി നടത്താൻ ഭക്തജനങ്ങൾ സഹകരിക്കണം ആറ്റുകാൽ പൊങ്കാലയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ ജി ആർ അനിൽ, കെ രാജൻ എന്നിവർ ക്ഷേത്രം സന്ദർശിച്ചു.ആറ്റുകാൽ പൊങ്കാല ഏറ്റവും മാതൃകാപരമായി നടത്താൻ ഭക്തജനങ്ങൾ സഹകരിക്കണമെന്ന് റവന്യൂ…
ഇടുക്കി ജില്ലയില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (വെള്ളന്താനം), അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (ചേമ്പളം), ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (ആണ്ടവന്‍കുടി) എന്നിവിടങ്ങളിലെ അംഗങ്ങളുടെ ആകസ്മികമായുണ്ടായ ഒഴിവു നികത്തുന്നതിനായി ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി…
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ പണികഴിപ്പിച്ച പുതിയ ലബോറട്ടറി മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കും. വി.കെ.പ്രശാന്ത് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പരിപാടിയില്‍ ശശി തരൂര്‍…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 654 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 13 2. പന്തളം…
പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷനിലൂടെ നടത്തുന്ന പത്താംതരം ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുതിര്‍ന്ന പഠിതാവായ കെ.പി അലിയാര്‍ക്ക് അപേക്ഷ ഫോറം നല്‍കി…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി…
പത്തനംതിട്ട കൂടല്‍ ജി.വി.എച്ച്.എസ്.എസിലേക്ക് 2021-22 വര്‍ഷത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18 ന് ഉച്ചയ്ക്ക് രണ്ടു വരെ.…