തിരുവനന്തപുരം ശാന്തി നഗറിലെ ഹൗസിങ് ബോർഡിന്റെ നാലാം നിലയിൽ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്‌സിന്റെ പത്താം നിലയിലേക്ക് മാറ്റിയതായി ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് കീഴിലുള്ള ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി) നടത്തുന്ന സ്മാര്‍ട്ട് 40 ക്യാമ്പിന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍…
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എല്‍ഡിഎഫിലെ കോഴഞ്ചേരി ഡിവിഷന്‍ പ്രതിനിധി സാറാ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ സാറാ തോമസിന് പതിനൊന്ന് വോട്ടും യുഡിഎഫിലെ ജെസി അലക്സിന് നാല് വോട്ടും ലഭിച്ചു.…
ആറു പഞ്ചായത്തുകളിലായി 300 ഏക്കറിൽ പച്ചക്കറി കൃഷി കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 300 ഏക്കറിൽ നടത്തിയ 'നിറവ്' പച്ചക്കറികൃഷിയിൽ നൂറുമേനി വിളവ്. ബ്ലോക്കിനു കീഴിൽ വരുന്ന ആറു ഗ്രാമപഞ്ചായത്തുകളും കൃഷിവകുപ്പും ചേർന്ന്…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തില്‍ നല്‍കി വരുന്ന പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മുന്‍നിരയില്‍ വരുന്ന ജില്ലാ പഞ്ചായത്തുകളില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും…
സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ് 268 കോടി, താലൂക്ക് ആശുപത്രി അടിമാലി 12.54 കോടി,…
വയനാട് ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇടച്ചിലാടി - പുളിമരം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അമല്‍ജോയി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എ അസൈനാര്‍…
37 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ ചിലവിലാണ് പദ്ധതി പൊതു വിദ്യാലയങ്ങള്‍ക്ക് ഫര്‍ണീച്ചര്‍ ഒരുക്കി വീണ്ടും ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്. ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി ഒരു കോടി രൂപ ചിലവിലാണു വിദ്യാലയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഫര്‍ണീച്ചര്‍…
കവിതാപരിചയം, ഉച്ചാരണശുദ്ധി, വാക്യശുദ്ധി, കവിതയിലെ താളബോധം എന്നിവ പഠിതാക്കളില്‍ ഉറപ്പിക്കുന്നതിനായി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ കാവ്യകേളി പരിശീലനം ആരംഭിക്കുന്നു. പ്രഗത്ഭരായ ഗുരുക്കന്‍മാര്‍ നയിക്കുന്ന ക്ലാസ് ഓണ്‍ലൈന്‍ ആയിട്ടാണ് നടത്തുന്നത്. 10 വയസ്സിനും 25…
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രത്യേക വിഭാഗം ജീവനക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ നല്‍കിയിരുന്ന ഇളവുകള്‍ റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.