പാലക്കാട് കഞ്ചിക്കോട് പുതുശേരി പഞ്ചായത്ത് ചുള്ളിമട കോട്ടാമുട്ടിയിൽ വനമേഖലയോട് ചേർന്ന് പുറമ്പോക്കിൽ താമസിക്കുന്ന രാജേന്ദ്രന് മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചു. ഈ കുടുംബത്തിന്റെ ദൈന്യതയെക്കുറിച്ച് വന്ന ഫീച്ചർ ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ…

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ പട്ടികജാതി വികസന ഓഫിസുകളിൽ പ്രമോട്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ…

കറുത്തിരുണ്ട പുകയേയും കത്തിയാളുന്ന തീയെയും വക വയ്ക്കാതെ കളമശ്ശേരി കിൻഫ്ര പാര്‍ക്കിലെ തീപിടിത്തം നിയന്ത്രിച്ച അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ജില്ല കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അഭിനന്ദനം. കിൻഫ്ര ഹൈടെക്ക് പാര്‍ക്കിലെ സുഗന്ധ വ്യഞ്ജന എണ്ണ ഉല്‍പാദന…

പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഗോത്രവര്‍ഗമേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനം. സമഗ്ര പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി ജില്ലയ്ക്കകത്തും പുറത്തുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയ മാതൃക പദ്ധതികള്‍…

കോവിഡ് എക്സ്ഗ്രേഷ്യാ തുകയ്ക്ക് അര്‍ഹരായ ആശ്രിതരെ കണ്ടെത്തുന്നതിന് ഡ്രൈവ് നടത്തി മൂന്നു ദിവസത്തിനകം വിതരണം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോവിഡ് എക്സ്ഗ്രേഷ്യാ തുക വിതരണം ചെയ്യുന്നതിലെ പുരോഗതി…

ചിറ്റാര്‍ പഞ്ചായത്തില്‍ എസ്റ്റേറ്റ് ഭൂമി വാങ്ങി താമസക്കാരായ ആയിരത്തിലധികം കുടുംബങ്ങളുടെ ഭൂപ്രശ്നത്തിന് പരിഹാരമായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ.പതിറ്റാണ്ടുകളായി നിലനിന്ന പോക്കുവരവ്, കരമടയ്ക്കല്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍ എന്നീ പ്രശ്നങ്ങള്‍ക്കാണ് റവന്യൂ മന്ത്രിയുടെ…

നികുതിപിരിവ് ഊര്‍ജിതമാക്കാന്‍ വന്‍ ഇളവുകള്‍ നഗരസഭാ കൗണ്‍സില്‍ പ്രഖ്യാപിച്ചു. വിവിധ നികുതി കുടിശിക ഇനത്തില്‍ ഏഴു കോടി രൂപ നഗരസഭയ്ക്ക് ലഭിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ പരമാവധി കുടിശിക പിടിച്ചെടുക്കുക എന്ന…

പട്ടികവർഗ വികസന വകുപ്പിൽ 1182 എസ്.ടി പ്രൊമോട്ടർ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in, www.cmdkerala.net.

പൊതുവിദ്യാഭ്യാസവകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം പത്തനംതിട്ട എന്‍എസ്എസ് ക്ലസ്റ്ററും, ജില്ലാ മെഡിക്കല്‍ ഓഫീസും( ആരോഗ്യം) ചേര്‍ന്ന് പത്തനംതിട്ട മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ കോവിഡ് ബോധവല്‍ക്കരണത്തിനായി പോസ്റ്റര്‍ എക്സിബിഷനും, മൈമും സംഘടിപ്പിച്ചു. തുടരണം ജാഗ്രത ക്യാംപെയ്നിന്റെ ഭാഗമായാണ്…

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിൽ യുവതികൾക്കായി 75 ക്ലബ്ബുകൾ ആരംഭിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് അവളിടം എന്ന പേരിൽ യുവതികളുടെ സമഗ്ര വികസനത്തിനായി ക്ലബ്ബുകൾ ഒരുങ്ങുന്നത്. യുവജന ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്ത…