സാമൂഹിക വനവത്ക്കരണ പ്രവർത്തനങ്ങൾ പൊതു ജനപങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ.വനം വകുപ്പ് ആലപ്പുഴ ജില്ലാ ആസ്ഥാന മന്ദിരം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരളത്തിലെ വനമില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ.മറ്റ്…
പട്ടികജാതി വികസന വകുപ്പില്‍ ഇടുക്കി ജില്ലയിലേക്ക് 2022 - 2023 വര്‍ഷത്തെ എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ഏപ്രില്‍ 3 ന് പകല്‍ 11 മുതല്‍ 12 വരെ ഗവ. എഞ്ചിനിയറിംഗ് കോളേജ്…
ഇടുക്കി ജില്ലയിലെ 162 പരീക്ഷ കേന്ദ്രങ്ങളിലായി 11628 കുട്ടികള്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. മാർച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് പരീക്ഷ നടത്തുന്നത്. 11628 കുട്ടികളില്‍ 3,391 പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്നും…
എറണാകുളം ജില്ലാ പഞ്ചായത്ത് ജില്ലയിലെ തെരഞ്ഞെടുത്ത 10 സ്‌കൂളുകളില്‍ നടപ്പാക്കുന്ന 'വര്‍ണ്ണ വസന്തം, സ്‌കൂള്‍ ഭിത്തികള്‍ കഥപറയുമ്പോള്‍' എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. കൈതാരം വൊക്കേഷണല്‍…
കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്ന സ്റ്റുഡന്റ്‌സ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും ഏപ്രില്‍ 1 മുതല്‍ 5 വരെ കൊച്ചി മെട്രോയില്‍ സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തി. ടിക്കറ്റ് കൗണ്ടറില്‍ ഡെലിഗേറ്റ് പാസ് കാണിച്ച് സൗജന്യമായി ടിക്കറ്റ്…
കോവിഡ് പരിസ്ഥിതി സൗഹൃദ മാനദന്ധങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഉത്സവം ഏപ്രില്‍ 16ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉല്‍സവം സുഗമവും സുരക്ഷിതവുമായി ആഘോഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ കുമളി രാജീവ് ഗാന്ധി…
തൊഴിൽ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിലൂടെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 24-ൽനിന്ന് 50 ശതമാനമാക്കി ഉയർത്താനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചു വർഷംകൊണ്ടു സംസ്ഥാനത്ത് 40 ലക്ഷം പേർക്കു തൊഴിലൊരുക്കും. ഇതിൽ 20…
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിയിൽ എം.സി.എച്ച്/ ഡി.എൻ.ബി യോഗ്യത വേണം. റ്റി.സി.എം.സി…
വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ്…
അതിഥി തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ചങ്ങാതിയുടെ സര്‍വേ ആരംഭിച്ചു. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ പ്രസിഡന്റ് സുരേഷ് മുട്ടത്തിലാണ് സര്‍വേ നടപടികള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്ന…
