പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എല്‍ഡിഎഫിലെ കോഴഞ്ചേരി ഡിവിഷന്‍ പ്രതിനിധി സാറാ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ സാറാ തോമസിന് പതിനൊന്ന് വോട്ടും യുഡിഎഫിലെ ജെസി അലക്സിന് നാല് വോട്ടും ലഭിച്ചു.…

ആറു പഞ്ചായത്തുകളിലായി 300 ഏക്കറിൽ പച്ചക്കറി കൃഷി കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 300 ഏക്കറിൽ നടത്തിയ 'നിറവ്' പച്ചക്കറികൃഷിയിൽ നൂറുമേനി വിളവ്. ബ്ലോക്കിനു കീഴിൽ വരുന്ന ആറു ഗ്രാമപഞ്ചായത്തുകളും കൃഷിവകുപ്പും ചേർന്ന്…

തിരൂരങ്ങാടി നഗരസഭയുടെ 'തരിശുരഹിത തിരൂരങ്ങാടി' പദ്ധതി വിജയകരമായി മുന്നേറുന്നു. നഗര പരിധിയിലെ 500 ഹെക്ടറില്‍ 400 ഹെക്ടറിലും കര്‍ഷകര്‍ നെല്‍കൃഷിയിറക്കിയതിലൂടെ സമ്പൂര്‍ണ തരിശുരഹിത നഗരസഭയെന്ന നേട്ടത്തിനരികെ നില്‍ക്കുകയാണ് തിരൂരങ്ങാടി നഗരസഭ. പദ്ധതിയുടെ ഭാഗമായി നഗരസഭ…

പ്രതിസന്ധികളെ അവസരമാക്കി മാറ്റി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. ഭരണം ഒരു വര്‍ഷം പിന്നിടുമ്പോള്‍ കഴിഞ്ഞു പോയ വികസന പ്രവര്‍ത്തനങ്ങളും തുടര്‍ പദ്ധതികളും പങ്കുവയ്ക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍. ആനപ്പിണ്ടത്തില്‍ നിന്ന് വളം ഉത്പാദിപ്പിച്ച്…

ഇടുക്കി ജില്ലയില്‍ 584 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1200 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 30 ആലക്കോട് 9 അറക്കുളം 25 അയ്യപ്പൻകോവിൽ 7 ബൈസൺവാലി…

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കാടകം വന സത്യാഗ്രഹത്തിന്റെ സ്മരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ മാര്‍ച്ച് 7 ന് നടത്തുന്ന പരിപാടിയുടെ അനുബന്ധ യോഗം ചേര്‍ന്നു. പരിപാടിയില്‍ മന്ത്രിമാര്‍…

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ വിവിധ ഫെല്ലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫെല്ലോഷിപ്പ് ഇന്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജി, ഫെല്ലോഷിപ്പ് ഇന്‍ ഓങ്കോളജിക് ഇമേജിംഗ്, ഫെല്ലോഷിപ്പ് ഇന്‍ ഓങ്കോസര്‍ജിക്കല്‍ അനസ്തേഷ്യ എന്നിവയില്‍…

ഐ.എ.എസിലും ഐ.പി.എസിലും ഉന്നത വിജയം നേടിയവരെ നേരില്‍ കണ്ട ആകാംക്ഷയിലും അവര്‍ പകര്‍ന്ന് നല്‍കിയ അറിവിന്റെ സന്തോഷത്തിലുമായിരുന്നു പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍. ആത്മാര്‍ത്ഥമായ ആഗ്രഹവും ലക്ഷ്യത്തിലെത്താനുള്ള കഠിനമായ പരിശ്രമവും ഉണ്ടെങ്കില്‍ ലോകം മുഴുവന്‍…

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെ.എ.എസ്.ഇ) വഴി നടപ്പിലാക്കുന്ന 'സങ്കൽപ്' പദ്ധതിയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സ്‌നാക്ക് ബാറുകൾ ആരംഭിക്കുന്നതിന് 20 സ്ത്രീകൾക്ക് പലഹാര നിർമാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു. താത്പര്യമുള്ള വിധവകളായ…

നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം ആലപ്പുഴ: ആദിപമ്പ, വരട്ടാര്‍ നദികളുടെ രണ്ടാം ഘട്ട പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെയും വരട്ടാറിന് കുറുകെയുള്ള തൃക്കയില്‍ പാലത്തിന്റെ നിര്‍മാണത്തിന്റെയും ഉദ്ഘാടനം ഫെബ്രുവരി 14 നടക്കും. വൈകുന്നേരം നാലിന് തൃക്കയില്‍…